SSC CHSL

STAFF SELECTION COMMISSION (SSC) COMBINED HIGHER SECONDARY LEVEL- 2017

+2 ഉദ്യോഗാർത്ഥികൾക്ക് വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിനായി SSC വർഷാവർഷം നടത്തിവരുന്ന മത്സരപരീക്ഷയാണ് SSC CHSL. +2 യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. വിവിധ Central Govt; തസ്തികകളിലേക്ക് ജോലി നേടാൻ ഉള്ള അവസരമാണ് CHSL  ഒരുക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായാണ് പരീക്ഷ. MULTIPLE CHOICE ചോദ്യങ്ങളടങ്ങിയ TIER 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം സാധാരണ നവംബറിൽ  മാസത്തിലാണ് വരാറുള്ളത്.
TIER 1 EXAM : Total 200 marks- 50- General Awareness, 50- Verbal & Non-verbal reasoning, 50- English 50- Quantitative Aptitude

TIER 2: DESCRIPTIVE EXAM ആയിരിക്കും.

TIER 3: Skill test/ Typing test

TIER 1ന്റെയും TIER 2ന്റെയും മാർക്ക് കണക്കാക്കിയാണ് ഫൈനൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവരവരുടെ ഓപ്ഷൻ അനുസരിച്ചുള്ള തസ്തികകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നു.
കൃത്യമായ തയ്യാറെടുപ്പിലൂടെ സമീപിച്ചാൽ പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി റാങ്ക് ലിസ്റ്റിൽ മുന്പന്തിയിലെത്തുക പ്രയാസമുള്ള കാര്യമല്ല. ചിട്ടയായ പഠനത്തിന് നിങ്ങള്ക്ക് വഴികാട്ടിയാവാൻ TECGATE ഞങ്ങളുടെ കൊച്ചി, കോഴിക്കോട്, തൃശൂർ ശാഖകളിൽ Regular,Weekend,Evening ബാച്ചുകളിലൂടെ പ്രത്യേക പരിശീലനം ആരംഭിച്ചിരിക്കുന്നു. വരുംവർഷത്തെ ഔദ്യോഗിക വിജ്ഞാപനം വരുന്ന നവംബറിൽ ഇൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തയ്യാറെടുപ്പ് ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ. പരീക്ഷയ്ക്കാവശ്യമായ എല്ലാ വിഷയങ്ങളും EXPERIENCED FACULTIES കൈകാര്യം ചെയ്യുന്നു. വിഷയങ്ങൾ തിരിച്ചുള്ള study materials, മോഡൽ ടെസ്റ്റുകൾ, online tests, എന്നിവ TECGATEലെ ഉദ്യോഗാർത്ഥികളെ പരീക്ഷാവിജയികളാക്കാൻ സഹായിക്കുന്നു.
New Batch Starts On Nov
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
TECGATE
www.tecgate.in
Kochi:8952005516
Thrissur:8592005513
Calicut:8592005514