RRB -SSE/JE/ALP

*എഞ്ചിനീയറിംഗ് ഡിഗ്രി /ഡിപ്ലോമക്കാർക്ക് നിരവധി തൊഴിലവസരങ്ങളുമായി RRB SSE/JE Exam-2017*
Indian Railwayയിലെ Senior Section Engineer, Junior Engineer എന്നീ തസ്തികകളിലെ നിരവധി ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്‌ (RRB) ഈ വർഷം നിയമനം നടത്തുന്നു. യഥാക്രമം B. Techഉം Diplomaയും യോഗ്യതയായുളള ഈ തസ്തികകളിൽ Sr. Section Engineer: 4528ഉം Junior Engineer: 5620ഉം അടക്കം പതിനായിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Mechanical, Civil, Electrical, Electronics, Computer science, IT, Automobile, Production തുടങ്ങിയ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ B.Tech/Diploma യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.
Exam Syllabus:
എല്ലാം വിഭാഗം എഞ്ചിനീയറിംഗ് ബ്രാഞ്ചുകാർക്കും 150 Multiple Choice Type ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് നടത്തപ്പെടുക.
പരീക്ഷാ syllabusന്റെ ഏകദേശ രൂപം താഴെ ചേർക്കുന്നു :
Total No. of Questions = 150
1. General awareness, Aptitude, General intelligence & Reasoning = 60 Questions
2. General Science, Civil, Mechanical, Electrical, Electronics, Computer science = 90 Questions
ചിട്ടയായ പഠനവും തയ്യാറെടുപ്പുമുണ്ടെങ്കിൽ ആർക്കും ഈ പരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുകീകരിച്ചു വിജയം കൈവരിക്കാവുന്നതാണ്.
ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി TecGate ൽ പ്രത്യേക Weekend/Regular ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു .
പരീക്ഷാ സിലബസിനനുസൃതമായി ചിട്ടയായി ക്രമീകരിച്ച ക്ലാസുകൾ മത്സരപരീക്ഷാ പരിശീലനത്തിൽ നിരവധി വർഷത്തെ മുൻപരിചയമുളള അധ്യാപകർ കൈകാര്യം ചെയ്യുന്നു. വിഷയങ്ങൾ തിരിച്ചുളള study materials, Doubt clearance sessions, Practice tests എന്നിവയടങ്ങുന്നതാണ് കോഴ്സ്.
Weekend/Regular ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
അഡ്മിഷനായി സമീപിക്കുക :
TECGATE
www.tecgate.in
കൊച്ചി : 8592005516
കോഴിക്കോട് : 8592005514
തൃശൂർ : 8592005513