Tagged: BEST GATE COACHING IN ERNAKULAM

0

GATE 2019

ഉപരിപഠനം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി, തുടങ്ങി നിരവധി അവസരങ്ങൾക്കായി GATE-2019 പരീക്ഷയ്ക്ക് തയ്യാറെടുക്കാം… എന്താണ് GATE? വിവിധ സയൻസ്-എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് തുടർപഠനത്തിന്‌ മാനദണ്ഡമായി MHRD രാജ്യത്തെ 7 ഐഐടികളും IISc ബാംഗ്ലൂരും മുഖേനെ വർഷം തോറും നടത്തി വരുന്ന അഭിരുചി പരീക്ഷയാണ് GATE. വിദ്യാർത്ഥികളുടെ, അവരവരുടെ...