ADA Recruitment 2018 for 24 Project Assistant Posts

Aeronautical Development Agency Jobs Notification for the positions of Project Assistant.Interested and Eligible Candidates can apply for the vacant posts
Last Date for Submission of Application is on January 10th, 2018..
Post and Vacancies :-
1.Project Assistant – 24
Job location: Bangalore (Karnataka)
Educational Qualification: First Class B.E. / B.Tech / Equivalent (Electronics & Communication Engg/ Computer Science Engg/ Metallurgical Engg) with minimum 60% Marks or 6.75 CGPA and a valid GATE score (2016 / 2017)
Age Limit: 28 years for General, 31 years for OBC & 33 years for SC/ST as on 10.01.2018
Salary: 
Project Assistant:- Rs. 25,000/- pm plus HRA as per rules
Tenure : Initially for two years, extendable as per rules and/or requirement of the project.
Interview
 
Application Fee: There is no application fee
General Conditions for the post of Project Assistant:
1. Candidates should have completed the respective degree (Graduate should be in possession of valid GATE score of 2016/2017. Candidates appearing for their final year/semester examination of respective degree are also eligible to apply if they have valid GATE score. It is, however mandatory that they have to produce having successfully completed the Graduation / Equivalent with m 6.75 CGPA at the time of joining ADA, if and when offered the Project Assistant fellowship.
2. Candidate working in Govt/Semi Govt./PSUs/Autonomous Bodies registration on website, forward a hard copy of the application
3. Candidates should register for one post only specific to their study done in Engineering and subject opted in GATE.
4. Candidates should upload all relecvant original documents in proof of details furnished in the on line application.
5. The candidates should fulfil the requisite qualification as per para 1 above as on the closing date of the on-line application. The short listed candidates will be called for interview to be conducted as per the requirement of ADA, in Bangalore.
6. Interview call letters for short listed candidates will be forwarded by e-mail, SMS and Phone (if required) only. Hence candidates may correctly fill the e-mail id & Mobile Number. No queries will be entertained on telephone.
7. No TA/DA will be paid for attending the interview.
8. Candidates already working as Project Assistants/Junior Research Fellows/Project Fellow/ Research Fellow/ Research Assistants may also apply for the same, provided that whatever fellowship period remaining will be offered in ADA.
9. If any information furnished online is found to be incorrect, the candidature is treated as cancelled.
10. It may please be noted that offer of Project Assistant is a tenure based Fellowship and does not confer any right for permanent job in ADA.
How to apply:-
a. Candidates are requested to apply only on-line. For registration click here www.ada.gov.in
b. On registration, applicants will be provided with an on-line Registration Number which should be quoted for future reference
c. Registration is kept open from 26th December, 2017 to 10th January, 2018, till 17:00 PM.
d. The candidates must submit the online application well in advance without waiting for the closing date. Print out of the application will be required to be submitted at the time of interview.
e. The candidates are required to upload the following documents compulsorily.
 i. Scanned photo of size 110Wx140H pix (Image JPG). (file size should not exceed 30KB)
 ii. Scanned legible copies of Degree Certificate/ Marks card PDF file and the file  size should not exceed 2 MB.
 iii. Scanned legible copies of GATE score card PDF file and the file size should not exceed 1 MB.
f. Only those applications received against present advertisement shall be considered for short-listing and selection of candidates for Project Assistant – 1. Whoever has already registered in the website, should apply afresh with valid GATE score as applicable.
g. Genuine queries if any, regarding the advertisement may be sent to the email address: pacada@jetmail.ada.gov.in / subhash@jetmail.ada.gov.in
Important Dates:-
Closing Date:- 10/01/2018

SSC JE

STAFF SELECTION COMMISSION (SSC) JUNIOR ENGINEER EXAM – 2017
എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിനായി SSC വർഷാവർഷം നടത്തിവരുന്ന മത്സരപരീക്ഷയാണ് SSC JE EXAM. CIVIL, MECHANICAL, ELECTRICAL എന്നീ എഞ്ചിനീയറിംഗ് ശാഖകളിൽ ഡിപ്ലോമ/ഡിഗ്രി യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. പതിനഞ്ചോളം തസ്തികകളിലേക്കാണ് നിയമനം. CIVIL ENGINEERING ൽ ശരാശരി 200-300ഉം ELECTRICAL/MECHANICAL ENGINEERING ൽ ശരാശരി 100-200ഉം ഒഴിവുകളാണ് സാധാരണ നിലയ്ക്ക് വിജ്ഞാപനം ചെയ്യാറ്. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ. MULTIPLE CHOICE ചോദ്യങ്ങളടങ്ങിയ TIER 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം സാധാരണ ഒക്ടോബർ മാസത്തിലാണ് വരാറുള്ളത്. ഡിസംബറിൽ നടക്കാറുള്ള TIER 1 പരീക്ഷയ്ക്ക് 200 മാർക്കിന്റെ 200 ചോദ്യങ്ങളാണ് ഉണ്ടാവുക.

TIER 1 EXAM : total 200 marks- 50- General Awareness, 50- Verbal & Non-verbal reasoning, 100- Technical questions (from respective branches), Duration-2 HRS

TIER 1 പരീക്ഷയിൽ നിശ്ചിത CUTOFFനു മുകളിൽ മാർക്കു ലഭിക്കുന്നവർക്ക് TIER 2 പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. മാർച്ച്-ഏപ്രിൽ മാസത്തിൽ നടത്താറുള്ള TIER 2 പരീക്ഷ DESCRIPTIVE EXAM ആയിരിക്കും. 300 മാർക്കിനുള്ള ഈ പരീക്ഷയുടെ ദൈർഖ്യം 2 മണിക്കൂറാണ്.

TIER 1ന്റെയും TIER 2ന്റെയും മാർക്ക് കണക്കാക്കിയാണ് ഫൈനൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവരവരുടെ ഓപ്ഷൻ അനുസരിച്ചുള്ള തസ്തികകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നു.

നിയമനം ലഭിക്കുന്ന തസ്തികകൾ ചുവടെ ചേർക്കുന്നു:
1. Central Water Commission- Junior Engineer(Civil)
2. Central Water Commission- Junior Engineer(Mechanical)
3. Central PWD- Junior Engineer(Civil)
4. Central PWD- Junior Engineer(Electrical)
5. Department of Post- Junior Engineer (Civil)
6. Military Engineering Service- Junior Engineer (Civil)
7. Military Engineering Service- Junior Engineer (Mechanical& Electrical)
8. Military Engineering Service- Junior Engineer(Quantity Surveying & Contract)
9. Farraka Barrage (project)- Junior Engineer (Civil)
10. Farraka Barrage (project)- Junior Engineer (Mechanical& Electrical)
11. Central Water Power Research Station- Junior Engineer (civil)
12. Central Water Power Research Station- Junior Engineer (electrical)
13. Dept of Quality Assurance (Naval)- Junior Engineer(Naval Quantity Assurance- Mechanical)
14. Dept of Quality Assurance (Naval)- Junior Engineer(Naval Quantity Assurance- Electrical)

കൃത്യമായ തയ്യാറെടുപ്പിലൂടെ സമീപിച്ചാൽ പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി റാങ്ക് ലിസ്റ്റിൽ മുന്പന്തിയിലെത്തുക പ്രയാസമുള്ള കാര്യമല്ല. ചിട്ടയായ പഠനത്തിന് നിങ്ങള്ക്ക് വഴികാട്ടിയാവാൻ TECGATE ഞങ്ങളുടെ കൊച്ചി, കോഴിക്കോട്, തൃശൂർ ശാഖകളിൽ പ്രത്യേക പരിശീലനം ആരംഭിച്ചിരിക്കുന്നു. ഈ വർഷത്തെ ഔദ്യോഗിക വിജ്ഞാപനം വരുന്ന ഒക്ടോബറിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തയ്യാറെടുപ്പ് ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ. പരീക്ഷയ്ക്കാവശ്യമായ എല്ലാ വിഷയങ്ങളും EXPERIENCED FACULTIES കൈകാര്യം ചെയ്യുന്നു. വിഷയങ്ങൾ തിരിച്ചുള്ള study materials, മോഡൽ ടെസ്റ്റുകൾ, online tests, എന്നിവ TECGATEലെ ഉദ്യോഗാർത്ഥികളെ പരീക്ഷാവിജയികളാക്കാൻ സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

TECGATE
www.tecgate.in
kochi:8952005516
thrissur:8592005513
calicut:8592005514

GATE 2019

ഉപരിപഠനം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി, തുടങ്ങി നിരവധി അവസരങ്ങൾക്കായി GATE-2018 പരീക്ഷയ്ക്ക് തയ്യാറെടുക്കാം…

എന്താണ് GATE?

വിവിധ സയൻസ്-എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് തുടർപഠനത്തിന്‌ മാനദണ്ഡമായി MHRD രാജ്യത്തെ 7 ഐഐടികളും IISc ബാംഗ്ലൂരും മുഖേനെ വർഷം തോറും നടത്തി വരുന്ന അഭിരുചി പരീക്ഷയാണ് GATE. വിദ്യാർത്ഥികളുടെ, അവരവരുടെ ബിരുദ മേഖലയിലെ അറിവും അഭിരുചിയും ആഴത്തിലും പരപ്പിലും പരിശോധിക്കപെടുന്ന GATE പരീക്ഷ ഇന്ന് രാജ്യത്തു നടത്തപെടുന്ന മത്സരപരീക്ഷകളിൽ ഏറ്റവും മുൻപന്തിയിൽ നിൽകുന്നു. വിവിധ എഞ്ചിനീയറിംഗ്-സയൻസ് ശാഖകളിലായി 23 പേപ്പറുകളിലാണ് ഈ പരീക്ഷ നടത്തിവരുന്നത്.
ആദ്യ കാലങ്ങളിൽ തുടർപഠനത്തിനുള്ള മാനദണ്ഡമായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ഈ പരീക്ഷാഫലം കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മറ്റും വിവിധ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി ഉപയോഗപെടുത്തിവരുന്നു.
അത് കൊണ്ട് തന്നെ തുടർപഠനം താൽപര്യപ്പെടുന്നവർ മാത്രമല്ല, മറിച്ചു സർക്കാർ-സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒരു ജോലി ആഗ്രഹിക്കുന്നവരും ഇപ്പോള്‍ ഈ പരീക്ഷ എഴുതിവരുന്നു.

GATE സിലബസ്?

വിവിധ എഞ്ചിനീറിങ്-സയൻസ് ശാഖകളിലായി 23 പേപ്പറുകളായാണ് GATE പരീക്ഷ നടത്തപ്പെടുന്നത്. മത്സരാർത്ഥികൾക്ക് അവരവരുടെ ബിരുദകോഴ്‌സുകൾക്ക് അനുസൃതമായി ഏതെങ്കിലുമൊരു പേപ്പർ തിരഞ്ഞെടുക്കാവുന്നതാണ്.

EXAM PATTERN ?

100 മാർക്കിനുള്ള 65 ചോദ്യങ്ങളടങ്ങിയതാവും GATEന്റെ ചോദ്യപേപ്പർ. MULTIPLE CHOICE TYPE (MCT ) , NUMERICAL ANSWER TYPE(NAT ) എന്നീ വിഭാഗങ്ങളിലായി ഒന്നും രണ്ടും മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. സാധാരണഗതിയിൽ കണക്കിന് 15 മാർക്ക് VERBAL & NUMERICAL ABILITY ക്ക് 15 മാർക്ക് TECHNICAL ചോദ്യങ്ങൾക്കു 70 മാർക്ക് എന്ന രീതിയിൽ ആയിരിക്കും ചോദ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തെറ്റായി രേഖപ്പെടുത്തുന്ന ഉത്തരങ്ങൾക്കു ചോദ്യത്തിനുള്ള മാർക്കിന്റെ മൂന്നിലൊന്ന് NEGATIVE MARKKING ഉണ്ടാവും. എന്നാൽ NAT ചോദ്യങ്ങൾക്ക് NEGATIVE MARKING ഉണ്ടായിരിക്കുനിന്നതല്ല.

RESULT & SCORE :

പരീക്ഷയിൽ ലഭിക്കുന്ന മാർക്കും 1000ലുള്ള സ്കോറും റാങ്കും അടങ്ങുന്നതാണ് GATE SCORE CARD. എം.ടെക് പ്രവേശനമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കു GATE SCORE ആണ് മാനദണ്ഡമാക്കുന്നത്. പരമാവധി 3 വർഷമാണ് GATE SCOREന്റെ സാധുത.
2016, 2017 വർഷങ്ങളിലെ GATE പരീക്ഷ QUALIFY ചെയ്യുന്നതിനായുള്ള CUTOFF MARKS താഴെ നൽകുന്നു:

അവസരങ്ങളുടെ GATE !!

അനേകം അവസരങ്ങളാണ് GATEലൂടെ മത്സരാർത്ഥികൾക്ക് മുൻപിൽ തുറന്നു കിട്ടുന്നത്. ചിട്ടയായ പഠനവും പരിശീലനവും കൊണ്ട് ഏതൊരാൾക്കും GATEൽ നല്ല SCORE കരസ്ഥമാക്കാവുന്നതാണ്.പരീക്ഷയിൽ നല്ല SCORE നേടുന്നവർക്ക് നിരവധി അവസരങ്ങളാണ് തുറന്നു കിട്ടുന്നത്.

ഏതൊക്കെയാണവ?

1. ഒന്നാമത്തേതായി രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITകൾ NITകൾ കേന്ദ്ര സർവ്വകലാശാലകൾ എന്നിവകളിൽ പ്രതിമാസ STIPENDഓടെ എം..ടെക്-മറ്റു ടെക്നിക്കൽ സയൻസ് ബിരുദാനന്തര ബിരുദ പഠനത്തിനുള്ള അവസരമാണ്. ഇതുവഴി ഇഷ്ട്ടപെട്ടതും മികച്ചതുമായ കോഴ്‌സുകളിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ക്യാമ്പസ് പ്ലേസ്മെന്റ് വഴിയും അല്ലാതെയും മികച്ച ജോലി നേടാനുള്ള അവസരവും ലഭിക്കുന്നു.

2. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ IOCL, BPCL, BHEL, ONGC, NTPC… തുടങ്ങിയവയിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികളെ RECRUIT ചെയ്യുവാനായി ആശ്രയിക്കുന്നത് GATE പരീക്ഷാഫലമാണ്. GATEൽ ഉയർന്ന സ്കോർ നേടി റാങ്ക് ലിസ്റ്റിൽ മുൻപന്തിയിലുള്ളവരെ ഈ പൊതുമേഖലാ സ്ഥാപനങ്ങൾ MANAGEMENT TRAINEE/ GRADUATE ENGINEER എന്നീ തസ്തികയിലേക്ക് നിയമിക്കുന്നു. ഇതുകൊണ്ടു തന്നെ തുടർപഠനം എന്നതിനേക്കാളുപരി ഇത്തരം സ്ഥാപനങ്ങളിൽ ഒരു ജോലി ലക്ഷ്യം വച്ച് GATE പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാമായി വർഷം ശരാശരി 5000ഓളം ഒഴിവുകളാണ് വിവിധ എഞ്ചിനീയറിംഗ് STREAMമുകളിലായി നികത്തപ്പെടുന്നത്.

GATE പരീക്ഷയ്ക്ക് വേണ്ടി ചിട്ടയായി തയ്യാറെടുത്ത് നല്ല സ്‌കോറോടെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടാൽ ലഭിക്കുന്ന നേരിട്ടുള്ള ഗുണങ്ങളാണ് മേല്പറഞ്ഞ രണ്ടും. എന്നാൽ GATEന് വേണ്ടിയുള്ള തയ്യാറെടുപ്പ് വഴി നേരിട്ടല്ലാതെയും മെച്ചങ്ങളനേകമാണ്. രാജ്യത്തെ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ DREAM JOB DESTINATION ആയ INDIAN ENGINEERING SERVICES(IES), ISRO, BARC, DRDO, COAL INDIA എന്നീ സ്ഥാപനങ്ങളിലേക്ക് അവരവർ നടത്തുന്ന RECRUITMENT പരീക്ഷകളുടെ സിലബസ് GATEന്റെ സിലബസിനോട് ഏറെക്കുറെ സാമ്യമുള്ളതാണ്. അതിനാൽ GATEനുള്ള തയ്യാറെടുപ്പ് ഈ പരീക്ഷകളിൽ വളരെയേറെ സഹായകരമാകുന്നു. STAFF SELECTION COMMISSION വർഷംതോറും നടത്തുന്ന SSC JUNIOR ENGINEER പരീക്ഷ, RAILWAY RECRUITMENT BOARD നടത്താറുള്ള RRB SENIOR SECTION ENGINEER/JUNIOR ENGINEER പരീക്ഷകൾ,കേരളാ PSC നടത്താറുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ASSISTANT ENGINEER (KWA, Irrigation, Agro Industries, KSEB, KSRTC, etc) പരീക്ഷകൾ തുടങ്ങിയവയിൽ ഉന്നത വിജയം നേടി എഞ്ചിനീയറിംഗ് മേഖലയിൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാനും GATEന് വേണ്ടിയുള്ള പരിശീലനം നമ്മെ പ്രാപ്തരാക്കുന്നു.

TECGATEലേക്ക് സ്വാഗതം !!

ചിട്ടയായ പഠനവും പരിശീലനവും വഴി GATE തുറന്നിടുന്ന നീണ്ട അവസരങ്ങളിലേക്ക് കാലെടുത്തുവെക്കാൻ നിങ്ങൾ തീരുമാനിച്ചുവോ?
എങ്കിൽ നിങ്ങളെ ഞങ്ങൾ TECGATEലേക്ക് സ്വാഗതം ചെയ്യുന്നു.
നിരവധി വർഷത്തെ GATE പരിശീലന പാരമ്പര്യമുള്ള TECGATEലെ പരിശീലനം വഴി GATE ൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ അനേകമാണ്.

സൂക്ഷ്മമായി തയ്യാർചെയ്തിട്ടുള്ള ക്ലാസുകൾ, അനുഭവസമ്പന്നരായ അദ്ധ്യാപകർ, COMPREHENSIVE STUDY MATERIALS, 250ൽപരം PRACTICE/MOCK TESTS എന്നിവ TECGATEലെ വിദ്യാർത്ഥികളെ തുടർച്ചയായി GATEൽ ഉന്നത റാങ്കുകളിലെത്തിക്കുന്നു.

GATE 2019/20 നായുള്ള REGULAR/ WEEKEND ബാച്ചുകളിലേക്കുള്ള അഡ്മിഷൻ TECGATEൽ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:
TECGATE
www.tecgate.in
KOCHI : 8592005516
THRISSUR : 8592005513
CALICUT : 8592005514